Saturday, 25 January 2014

നിങ്ങളുടെ പേര് മറ്റു സോഷ്യൽ നെറ്റ്വൊർകിങ്ങ് സൈറ്റ്ഇല ലഭ്യമാണോ എന്ന എളുപ്പമായി നൊകു

2 comments

ഇത് വളരെ എളുപ്പമായ ഒരു ഐഡിയ ആണ്. നിങ്ങളുടെ പേര് മറ്റു സോഷ്യൽ നെറ്റ്വൊർകിങ്ങ് സൈറ്റ്ഇല ലഭ്യമാണോ എന്ന എളുപ്പമായി നോക്കാൻ സാധികുന്നു. യെകെധെഷം 550 സോഷ്യൽ നെറ്റ്വൊർകിങ്ങ് സൈറ്റ്ഇലും 150 ദൊമൈനിലും നിങ്ങളുടെ പേര് ലഭ്യമാണോ എന്ന് നൊകാം. നിങ്ങളുടെ പേര് മറ്റു വെബ്സിടില്ൽ Username എന്നാൻ പറയുന്നത്. ഇത് കൊണ്ടാണ്ണ്‍ മറ്റുല്ലവർ നിങ്ങളെ അറിയുന്നത് അതുകൊണ്ട് ഇത് എല്ലാ ഇദതുമ്മ് ഒന്ന് തന്നെ ആക്കുക. Username എപ്പോഴും വളരെ ലളിതമായത് ആക്കുക. എല്ലാ വെബ്സിറ്റിലും ഒരേ Username കൊടുകുന്നതാണ്ണ്‍ ഉത്തമമം. നിങ്ങളുടെ Username ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ താഴെ ക്ലിക്ക് ചെയ്യുക.
ഇവിടെ ക്ലിക്ക് ചെയ്യുക 
ഇതിൽ പോയി നിങ്ങൾ സാധാരണ ഉപയോഗികാറുള്ള Username കൊടുക്കുക. അപ്പോൾ നിങ്ങളുടെ പേര് ഫ്രീ ഉള്ള വെബ്സൈറ്റ് കാണിക്കും.
ഇതിൽ വല്ല സംശയം ഉണ്ടെങ്കിൽ താഴെ കമന്റ്‌ അയയി രേഗപെടുത്തുക നിങ്ങള്ക്ക് വേണ്ടി ആ സംശയം  തീർത്ത് തെരുന്നതാണ്ണ്‍. ഇത് നിങ്ങളെ എങ്ങനെ ഉപഗകരിചു എന്നും താഴെ കമന്റ്‌ അയയി ഝങ്ങലെ അറിയിക്കുക.  

2 Responses so far

  1. SHAMSUDEEN THOPPIL ethu undo ennu paraju tharumo dear
    www.hrdyam.blogspot.com

Leave a Reply