Wednesday, 29 January 2014

Whatsapp ഇന് ബൈ പറയാൻ നേരമായ്യി!

0 comments

Whatsapp ഇന് ബൈ പറയാൻ നേരമായ്യി! പുതിയ സൊഫ്റ്റ്വരിന്റെ പേര് "റ്റെലെഗ്രം(Telegram)". റ്റെലെഗ്രമിന്റെ ചില പ്രതെയ്ഗതകൽ :


  • Whatsapp നെകാൽ വളരെ നല്ല സ്പീഡ്.



  • 1GB വരെ ഫോട്ടോസ്/വിദെഒസ് അയക്കാം



  • സെക്രെറ്റ്‌ ചാറ്റ് സംവിടാനം



  • വേർഡ്‌, പൊവെർപൊഇന്റ് തുടങ്ങിയ എല്ലാ ഫയല്സും അയക്കാം



  • 200 പേര് അടങ്ങുന്ന ഗ്രൂപ്പുകൾ ഉണ്ടാകാം 



  • ഗ്രൂപുകളിൽ ആരൊക്കെ എഴുതുന്നു ആരൊക്കെ വെറുതെ വായിച് പോകുന്നു എന്നൊക്കെ അറിയാനുള്ള സൗകര്യം



  • അറബി സപ്പോർട്ട്



  • ഓരോ ഫ്രിഎണ്ടിനു ഓരോ രിങ്ങ്റ്റൊനെ വെക്കാം



  • നല്ല ഡിസൈൻ

Whatsapp ഇനെ കാൽ ധാരാളം പ്രെതെകതകൽ ഉണ്ടായതിനാൽ എല്ലാവരും ഇത് ഉപയോഗിക്കുന്നു.

 Android ഉപബോക്തകൾ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക എന്നിട്ട് ഡൌണ്‍ലോഡ് ചെയ്യുക 


മറ്റു ഫോണ്‍ ഉപയൊഗികുന്നവർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


വെകമാകട്ടെ!!

Leave a Reply