Saturday, 1 February 2014

ഇന്സ്ടഗ്രമിന്ടെ (Instagram ) ചില പ്രെതെകതകൽ

0 comments

ഇൻസ്റ്റഗ്രം നല്ല ഒരു ഫോട്ടോ ശാരിംഗ് വെബ്സൈറ്റ് ആണ്. ഈ വെബ്സൈറ്റ് ദിവസം തോറും വളർന്നു കൊണ്ട് ഇരിക്കുകയാണ്. ഇൻറർനെറ്റിൽ വളരെ നല്ല സ്ഥാനം പിടിച്ചെടുത്ത ഇൻസ്റ്റഗ്രമിൽ ധാരാളം ആളുകളുണ്ട്. ഇനി ഇതിന്ടെ ചില അധിശയിപിക്കപെടുന്ന കാര്യങ്ങൾ നൊകാം:

  • ഇൻസ്റ്റഗ്രമിനു സെകണ്ടിൽ 575 ലൈക്സും 81 കമന്റ്സും ലഭിക്കുന്നു.



  • ഇൻസ്റ്റഗ്രമിൽ 80,000,000+ ആളുകളുണ്ട് അതിൽ 73,000,000+ ആളുകൾ ദിവസവും തുറകുന്നവരാന്നു .



  • 5,000,000+ ഫോട്ടോസ് ഇൻസ്റ്റഗ്രമിൽ ദിവസവും അപ്‌ലോഡ്‌ ചെയ്യുന്നു.



  • റ്റ്വിട്ടെരിനെ(Twitter ) കാൾ ആളുകൾ ഇൻസ്റ്റഗ്രമിൽ ഉണ്ട്.



  • 4,00,00,00,000+ ഫോട്ടോസ് ഇൻസ്റ്റഗ്രമിൽ നിന്ന് ഷെയർ  ചെയയപെടുന്നു.



  • കഴിഞ്ഞ പത്ത്‌ മാസത്തില 150,000,000+ ഫോട്ടോസ് അപ്‌ലോഡ്‌ ചെയതിടുണ്ട്.



  • കൂടുതൽ തവണ ഉപയോഗിച്ച ഹാഷ് ട്ടാഗുകൾ(#)  #love #instagood #me #tbt #cute യെന്നിങ്ങെന ആയിരുന്നു.



  • #hurricane എന്നാ ഹാഷ് ട്ടാഗിൽ 800,000 ഫോട്ടോസ് അപ്‌ലോഡ്‌ ചെയതിടുണ്ട്. ഈ ഹാഷ് ട്ടാഗിലാനു എറ്റവും കൂടുതൽ ഫോട്ടോ അപ്‌ലോഡ്‌ ചെയ്യപെട്ടിട്ടുള്ളത്.


ഇതുവരെ ഇൻസ്റ്റഗ്രം ആകാത്തവർ ഇവിടെ ക്ലിക്ക് ചെയ്തു അക്കൗണ്ട്‌ ആകു.
ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply